ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്
Oct 16, 2025 08:00 PM | By Rajina Sandeep

ചിത്രകലാ അദ്ധ്യാപകനും, ശില്പിയും, നാടകപ്രവർത്തകനുമായ മുരളി ഏറാമലയുടെ ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്കാരം പ്രശസ്ത നാടക നടനും സംവിധായകനുമായ രാജേഷ് ശർമയ്ക്ക്. 10001 രൂപയും, അശോക് കുമാർ സർഗ്ഗാലയ വടകര രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മുരളികാ പുരസ ക്കാരം.

കൊല്ലം ജില്ലക്കാരനാണ് രാജേഷ് ശർമ്മ. സോപാനം പെർഫോമിങ്ങ് സെൻററിൽ നിന്ന് നാടക അഭിനയത്തിൽ പരിശീലനം നേടി. 2012 ൽ ഹയർ സെക്കൻ്ററി വകുപ്പ് നടപ്പാക്കിയ കഥാർസിസ് എന്ന പ്രൊജക്ടിൽ 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച എൻ്റെ ഗ്രാമകം ഉൾപ്പെടെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു.

ശുദ്ധമദ്ദളം ഉൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. കാൻ ഫെസ്റ്റിവലിൽ പങ്കെടുത്ത ' സൈറ, കുട്ടി സ്രാങ്ക്, അന്നയും റസൂലും ഉൾപ്പെടെ 50 ഓളം സിനിമകളിൽ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നല്കി. ഈ പ്രീയ കലാകാരനെ ഈ വർഷത്തെ മുരളിക പുരസ്കാരം നൽകി ആദരിക്കുന്നു.. രാജേന്ദ്രൻ തായാട്ട് ചെയർമാനനും വിനോദ് നരോത്ത്, രമേശ് പുല്ലാപ്പള്ളി, അനിരുദ്ധൻ എട്ടുവീട്ടിൽ, അനിലൻ മാഹി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

The first ever Muralika 2025 State Drama Award, instituted in memory of art teacher and sculptor Murali Eramala, has been awarded to renowned drama actor and director Rajesh Sharma

Next TV

Related Stories
ഹൈദരാബാദിൽ  അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ;  മരുമകൻ പിടിയിൽ

May 5, 2026 02:50 PM

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ പിടിയിൽ

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ...

Read More >>
കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

May 5, 2026 02:42 PM

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക  പ്രതിവിധി പാറാട്ടുണ്ട്.

May 5, 2026 02:13 PM

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി പാറാട്ടുണ്ട്.

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി...

Read More >>
കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള യാത്രയയപ്പ്

May 5, 2026 12:58 PM

കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള യാത്രയയപ്പ്

കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള...

Read More >>
നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം

May 5, 2026 11:39 AM

നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം

നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന്...

Read More >>
'വാക്കാണ് വലുത്, മീശയല്ല'; പന്തയത്തിൽ തോറ്റതിന്  കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ  പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ

May 5, 2026 11:38 AM

'വാക്കാണ് വലുത്, മീശയല്ല'; പന്തയത്തിൽ തോറ്റതിന് കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ

പന്തയത്തിൽ തോറ്റതിന് കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ പകുതി മീശ വടിച്ച് കോൺഗ്രസ്...

Read More >>
Top Stories

News Roundup